Thursday, May 20, 2010

മോളീടെ ബ്ലോഗ്‌

അങ്ങനെ മോളീം ഒരു ബ്ലോഗ്‌ തുടങ്ങി.
ബോബന്റെ ആ കുഞ്ഞു പട്ടീടെം പിറകെ നടന്നു മോളിക്ക് മടുത്തു.
എന്തേലും ഒരു ചേഞ്ച്‌ വേണ്ടേ. ദാണ്ടേ ഇനി മോളി എയുതി എയുതി കൂട്ടും.
എല്ലാ നാട്ടാരും സഹകരിക്കണേ.
തമാശക്ക് തുടങ്ങീതാണെങ്കിലും മോളിക്ക് കുറെ കാര്യങ്ങള്‍ സീരിയസ് ആയി പറയാനും ഉണ്ട്..
കേക്കണേല്‍ ഇടയ്ക്കു വരണം...

അപ്പൊ ശരി.