അങ്ങനെ മോളീം ഒരു ബ്ലോഗ് തുടങ്ങി.
ബോബന്റെ ആ കുഞ്ഞു പട്ടീടെം പിറകെ നടന്നു മോളിക്ക് മടുത്തു.
എന്തേലും ഒരു ചേഞ്ച് വേണ്ടേ. ദാണ്ടേ ഇനി മോളി എയുതി എയുതി കൂട്ടും.
എല്ലാ നാട്ടാരും സഹകരിക്കണേ.
തമാശക്ക് തുടങ്ങീതാണെങ്കിലും മോളിക്ക് കുറെ കാര്യങ്ങള്‍ സീരിയസ് ആയി പറയാനും ഉണ്ട്..
കേക്കണേല്‍ ഇടയ്ക്കു വരണം...
അപ്പൊ ശരി.
Thursday, May 20, 2010
Subscribe to:
Post Comments (Atom)
ഹ ഹ ...അതുകൊള്ളാം മോളീ..
ReplyDeleteഎങ്കീ പിന്നെ ആദ്യ തേങ്ങ എന്റെ വക തന്നെ ആയിക്കോട്ടേ..!!
മോളിക്കു നമ്മളെ അറിയില്ലേലും മോളിയേ എല്ലാവര്‍ക്കും നല്ല പരിചയമാണല്ലോ..
ആട്ടെ..ബോബനെവിടെ ?
പഴയ പോലെ ചായയുണ്ടാക്കാന്‍ കോഴിയെ പിടിക്കാന്‍ പോയോ ?
നല്ല കുസൃതിത്തരങ്ങള്‍ പ്രതീക്ഷിക്കട്ടെ!!
ആശംസകളോടെ...
ബോബൻ എപ്പഴേ വ്യാജ പ്രൊഫൈൽ നാമത്തിൽ ബ്ലോഗ് തുടങ്ങി!
ReplyDeleteദാ..എത്തിത്തുടങ്ങി.
ReplyDeleteഇനി സീരിയസ്സായി പറഞ്ഞോളു.
കയ്യിലിരിപ്പ് ഒട്ടും കുറയാതെ പറയണം ട്ടോ ...:)
ReplyDelete“തമാശക്ക് തുടങ്ങീതാണെങ്കിലും മോളിക്ക് കുറെ കാര്യങ്ങള്‍ സീരിയസ് ആയി പറയാനും ഉണ്ട്...”
ReplyDeleteഈശോ! ചതിക്കല്ലേ മോളേ മോളീ!!
ഹ! ഹ!!
സ്വാഗതം!
ഇത്രയും നാള്‍ എന്റെയും ആ കുഞ്ഞു പട്ടിയുടെയും കൂടെ നടന്നിട്ട് ഇപ്പോള്‍ മടുത്തു എന്ന് മോളി പറയുന്നു . അത് ശരിയാണോ ?അങ്ങനെ പറയാമോ ? നിങ്ങള്‍ പറയുക കൂട്ടുകാരെ , മോളി ചെയ്തത് ശരിയാണോ ?
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDelete[ബോബനും ... ദാ മോളിയും !
ഇനി ആ പട്ടിക്കുട്ടിയും ബ്ലോഗ് തുടങ്ങുമോ? ശരി, എവിടം വരെ പോകുമെന്ന് നോക്കാം. ]
ധൈര്യായിട്ട് തുടങ്ങൂ മോളീ..സ്വാഗതം.:)
ReplyDeleteകൂട്ടുകാരെ എല്ലാര്ക്കും നന്ദി. ബോബാണോ ആരായാലും ശരി, മോളി അങ്ങനെ പെട്ടെന്നൊന്നും പോവില്ലാ
ReplyDeleteമോളിക്കെഴുതാന്‍ പ്രചോദനം ' കിട്ടുന്നില്ല. അത് ഈ ബ്ലോഗില്‍ എവിടോ കളഞ്ഞു പോയി..ഹോ !
ഒന്ന് തപ്പിയെടുക്കട്ടെ !
ഏതായാലും മോളി തുടങ്ങിയതല്ലേ. നോക്കട്ടെ.
ReplyDeleteചുരുങ്ങിയത്, ഇത്ര കാലം ഒരുമുച്ചു കൂടെ ഉണ്ടായിട്ടു ബോബനും മോളിക്കും പരസ്പരം തള്ളി പറയുന്ന സ്വഭാവം നന്നല്ല കേട്ടോ.
മിനിമം ഇരുവര്‍ക്കും പരസ്പരം ഫോളോ എങ്കിലും ചെയ്തു സഹകരിചൂടെ.
തുടക്കത്തിന്റെ prashnamaa, orupaadu padikkaanundu. aadyam കമന്റ് verifikashan ozhivaakkoo.
ReplyDeleteഞാന്‍ ഇവിടെയൊക്കെതന്നെ കാണും.
ReplyDeleteസന്തോഷത്തോടെ
അപ്പിഹിപ്പി