പേര്: മോളീടെ പുള്ളിപ്പട്ടി
___________________
മോളിക്കുണ്ടൊരു പട്ടി
മേനി കറുപ്പും വെളുപ്പും
മേനിയിലാകെ പുള്ളികുത്തുകളുള്ള
മോളീടെ സ്വന്തം പട്ടി.
പട്ടി കരഞ്ഞാല്‍ ബോബന്‍ പിണങ്ങും
ബോബന്‍ പിണങ്ങിയാല്‍
അടി വാങ്ങിപ്പിക്കും
വക്കീലച്ചന്റെ ചുട്ട അടി.
പട്ടീടെ വാല് ചുരുണ്ടിട്ടു
വാല് ചുരുണ്ടാലും ഒരു പട്ടിയല്ലേ
വാല് നിവര്‍ക്കാന്‍ ആരും നോക്കണ്ട
പട്ടി നല്ല കടി വച്ച് തരും.
Subscribe to:
Post Comments (Atom)
അപ്പ അങ്ങിനെയാണ് ഗവിതയുണ്ടായത്, കൊള്ളാം
ReplyDeleteമോളീന്ന് വിളിച്ചാ വിളി കേക്ക്വോ?
ഇതാണു മോളീ കവിത...!
ReplyDeleteപക്ഷെ ഇതിനെ വെല്ലുന്ന കവിത എന്റടുത്തുണ്ട്.
( ഈ word verification എന്തിനാ മോളിമോളെ!)
ഈ കവിതയില്‍ അസാമാന്യ പ്രതിഭയുടെ അനല്പമായ നിഴലാട്ടത്തിന്റെ അവാച്യമായ അനുഭൂതി നിഴലിക്കുന്നത് സ്പഷ്ടമായി വിലയിരുത്താന്‍ നമുക്ക് കഴിയുന്ന പോലെത്തന്നെ പരാന്ഗ്മുഖമായ സ്വത്വപ്രഭാവത്തിന്റെ ദുര്‍ഗ്രാഹ്യമായ ........
ReplyDelete....അയ്യോ വെള്ളം....
അന്തരാത്മാവിന്‍റെ അഗാത കുഞ്ചിത പഥങ്ങള്‍ നിര്‍ഗളിച്ച ഉള്‍ക്കിടിലത്തില്‍ നിന്നും ഉത്ഭവിച്ച അതിസുന്ദരമായ വരികള്‍ :)
ReplyDeleteഇതുപോലുള്ള ഒരു ഉള്‍കിടിലന്‍ ഗവിത ഇവിടെ വായിക്കാം
ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു മോളീ.
ReplyDeleteഇതിനു ഞാനിപ്പോള്‍ എന്താ പറയുക?
എനിക്ക് കണ്ണില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റു വീഴുന്നു.
ഇനി മേലാല്‍ ഈ പണിക്കു വന്നാല്‍, ആഹാ ,
എടുത്താല്‍ പൊങ്ങുന്നത് എടുക്കൂ മോളീ, കുഞ്ഞു പ്രായമല്ലേ, കൈ ഉളുക്കി പോകും.
മോളി മോളേ ഇച്ചിരി വെള്ളം തായോ
ReplyDeleteഎന്നാലും മോളി
ReplyDelete"പട്ടി കരഞ്ഞാല്‍ ബോബന്‍ പിണങ്ങും"
അതെപ്പോ?
:)
ReplyDeleteഹ..ഹ..ഹ
ReplyDeleteഅങ്ങനെ മോളിക്കുട്ടിയും തന്നാലായത്..
സൂപ്പർ കമന്റുകളാണല്ലോ മോളിക്കുട്ടീ..
കീപ്പിറ്റപ്പ്,